നിങ്ങൾ എറണാകുളം ജില്ലയിലെ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാർഥിയാണോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ മത്സരം !
നിങ്ങളുടെ നാടിന്റെ ഭംഗി ലോകം അറിയട്ടെ !
പുറംലോകം അറിയപ്പെടാതെ കിടക്കുന്ന നിങ്ങളുടെ നാടിന്റെ, ഗ്രാമത്തിന്റെ പ്രകൃതി ഭംഗി പകർത്തുക.
എറണാകുളം 'ഡിടിപിസി' യും എറണാകുളം സൗത്ത് 'ഇമേജ് ക്രിയേറ്റിവ് എജുക്കേഷനും' കൂടി സംയുക്തമായി നടത്തുന്ന റീൽ കോംപിറ്റിഷനിൽ ( റീല് ഇറ്റ് അപ് ) പങ്കെടുക്കൂ ! സമ്മാനം നേടൂ !!
നിങ്ങൾ ചെയ്യേണ്ടത് : 30 സെക്കന്റ് മുതൽ രണ്ടു മിനിട്ടു വരെ ദൈർഘ്യമുള്ള റീലുകൾ സൃഷ്ടിക്കുക, സ്വന്തം ശബ്ദത്തിൽ അതിന്റെ വിവരണം നൽകുക. താഴെ കാണിച്ചിട്ടുള്ള ബട്ടൺ വഴി രജിസ്‌ട്രേഷനും അതിന്റെ കൂടെ റീലും അപ്‌ലോഡ് ചെയ്യുക. വീഡിയോവിന്റെ പരമാവധി സൈസ് 500 MB വരെയേ ആകാവൂ.
കൂടുതൽ വിവരങ്ങൾ Terms & Condition വിഭാഗത്തിൽ നോക്കുക.
Copyright © 2025 · All Rights Reserved · Creative Campus